പാലേരി: പിലാത്തോട്ടത്തില്‍ ജയന്‍ (53) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: ഗോപാലകുറുപ്പ് (റിട്ട: ബാങ്ക് ഉദ്യോഗസ്ഥന്‍). മാതാവ്: മാധവി അമ്മ.
ഭാര്യ: രജിത. മക്കള്‍: ആര്‍ദ്ര (ബംഗലുരു), ആദിത്യന്‍.
സഹോദരങ്ങള്‍: ദിവാകരന്‍, രാജീവന്‍ (ഇരുവരും റിട്ട. അധ്യാപകര്‍ വിഎച്ച്എസ്എസ് പാലേരി ), വിനയന്‍ (എംഇടി കോളേജ് കല്ലാച്ചി).
Paleri Pilathottathil Jayan passed away