പേരാമ്പ്ര: പൈതോത്ത് മൊയോര്‍ കുന്നുമ്മല്‍ ഗോപാലന്‍ (80) അന്തരിച്ചു. ഭാര്യ: കല്ല്യാണി.

മക്കള്‍: ഉഷ, എം.കെ. സത്യന്‍, ഷീല. മരുമക്കള്‍: ഗോപാലന്‍ (കാവുന്തറ), ശ്രീധരന്‍ (തീക്കുനി), സുനിത പള്ളിയത്ത് (മാവേലി സ്റ്റോര്‍ കൂത്താളി).
സഹോദരങ്ങള്‍: കമലാക്ഷി (കോരന്‍കണ്ടി), പരേതരായ വെള്ളന്‍, പാറന്‍, നാരായണന്‍, അരിയായി.
Pythoth Moyorkunnummal Gopalan passed away