---
title: "പുറ്റംപൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Puttampoil Region Congress Committee organized Rajiv Gandhi commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116650/puttampoil-region-congress-committee-organized-rajiv-gandhi-commemoration"
published_at: "2023-05-23T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c9bdcec9bf_1_rg.JPG"
keywords: []
---

# പുറ്റംപൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **പുറ്റം പൊയില്‍:** പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**പുറ്റം പൊയില്‍:** പുറ്റം പൊയില്‍ മേഖല കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

റഷീദ് പുറ്റം പൊയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി.പി. ഹംസ അധ്യക്ഷത വഹിച്ചു.

വി.കെ. രമേശന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഷറഫ് ചാലില്‍, രമേശ് മഠത്തില്‍, കെ.സി. നിസാര്‍, കെ.വി. രതീഷ്, എം. ശശികുമാര്‍ , കെ.കെ. സത്യന്‍, രാജേഷ്, പി.പി. ബഷീര്‍, സി. സെക്കീര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116650/puttampoil-region-congress-committee-organized-rajiv-gandhi-commemoration)