---
title: "ആവള കുട്ടോത്ത് തയ്യുള്ളതില്‍ പാത്തു അന്തരിച്ചു "
english_title: "thayyullathil  pathu  thazhe meenkavuhhal kuttoth avala passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116738/thayyullathil-pathu-thazhe-meenkavuhhal-kuttoth-avala-passed-away"
published_at: "2023-05-24T00:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646d12dfa8c2f_ABDULLA_MOULAVI.JPG"
keywords: []
---

# ആവള കുട്ടോത്ത് തയ്യുള്ളതില്‍ പാത്തു അന്തരിച്ചു 

> **Lead Summary:** **ആവള :** കുട്ടോത്ത് താഴെ മീന്‍കവുമ്മല്‍ താമസിക്കും തയ്യുള്ളതില്‍ പാത്തു അന്തരിച്ചു. ഖബറടക്കം ആവള കുട്ടോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.

## Article Content

**ആവള :** കുട്ടോത്ത് താഴെ മീന്‍കവുമ്മല്‍ താമസിക്കും തയ്യുള്ളതില്‍ പാത്തു അന്തരിച്ചു. ഖബറടക്കം ആവള കുട്ടോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി.

സഹോദരങ്ങള്‍ കുഞ്ഞായിഷ (കുട്ടോത്ത്), മറിയം (വിളയാട്ടൂര്‍), കദീശ (എടത്തില്‍മുക്ക്), ആസ്യ (പുതിയപ്പുറം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116738/thayyullathil-pathu-thazhe-meenkavuhhal-kuttoth-avala-passed-away)