മുയിപ്പോത്ത്: വടക്കേ പയോളളി ശ്രീധരന്‍ നമ്പ്യാര്‍ (65) അന്തരിച്ചു. ഭാര്യ: തങ്കം.

മക്കള്‍: ശ്രീലിത, ശ്രീജിത്ത് (മണപ്പുറം ഫൈനാന്‍സ് പേരാമ്പ്ര). മരുമക്കള്‍: പ്രദീഷ്, പ്രിയ.
സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ജാനു അമ്മ, കല്യാണി അമ്മ, ശിന്നന്‍ നമ്പ്യാര്‍, പരേതനായ ബാലന്‍ നമ്പ്യാര്‍. സഞ്ചയനം വെളളിയാഴ്ച.
Muipoth vadakke Payoli Sreedharan Nambiar passed away