---
title: "കല്ലാനോട് ഹാച്ചറിയില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ്  തസ്തികയില്‍ നിയമനം "
english_title: "Recruitment to the post of Clerk cum Accountant in Kallanot Hatchery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116804/recruitment-to-the-post-of-clerk-cum-accountant-in-kallanot-hatchery"
published_at: "2023-05-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646db6340a58a_1_interviu.jpg"
keywords: []
---

# കല്ലാനോട് ഹാച്ചറിയില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ്  തസ്തികയില്‍ നിയമനം 

> **Lead Summary:** **പേരാമ്പ്ര : **സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജല കൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) കല്ലാനോട് ഹാച്ചറിയില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം.

## Article Content

**പേരാമ്പ്ര : **സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജല കൃഷി വികസന ഏജന്‍സിയുടെ (അഡാക്ക്) കല്ലാനോട് ഹാച്ചറിയില്‍ ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുക. യോഗ്യത: ബികോം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ്-ഇംഗ്ലീഷ്, മലയാളം ലോവര്‍.

കൂടിക്കാഴ്ച മെയ് 26-ന് 10 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2354073 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116804/recruitment-to-the-post-of-clerk-cum-accountant-in-kallanot-hatchery)