---
title: "ചേനോളി റോഡ് അമ്പാളിത്താഴ ചെട്ട്യാംക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു "
english_title: "Chenoli Road Ambalithazha Chetyamkandi Kunhikannan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116896/chenoli-road-ambalithazha-chetyamkandi-kunhikannan-passed-away"
published_at: "2023-05-24T19:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e1ba0bf406_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചേനോളി റോഡ് അമ്പാളിത്താഴ ചെട്ട്യാംക്കണ്ടി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ചേനോളി റോഡ് അമ്പാളിത്താഴയിലെ ചെട്ട്യാംക്കണ്ടി കുഞ്ഞിക്കണ്ണന്‍[69] അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **ചേനോളി റോഡ് അമ്പാളിത്താഴയിലെ ചെട്ട്യാംക്കണ്ടി കുഞ്ഞിക്കണ്ണന്‍[69] അന്തരിച്ചു.

സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് വിട്ടുവളപ്പില്‍.മുന്‍വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ടായിരുന്നു.

ഭാര്യ സുശീല. മക്കള്‍ അനീഷ്, പരേതനായ അജീഷ്. സഹോദരങ്ങള്‍ ദേവകി അമ്മ, ഹരിദാസന്‍, ശോഭ, ചെറുവോട്ട് മനോജ്, പരേതനായ വെളുത്ത പറമ്പില്‍ അപ്പൂക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116896/chenoli-road-ambalithazha-chetyamkandi-kunhikannan-passed-away)