---
title: "കൊല്ലം - നെല്ല്യാടി - മേപ്പയൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചു "
english_title: "Traffic was partially banned on the Kollam-Nelliadi-Mepayur road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/116931/traffic-was-partially-banned-on-the-kollam-nelliadi-mepayur-road"
published_at: "2023-05-24T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e3a5e8fd49_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൊല്ലം - നെല്ല്യാടി - മേപ്പയൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **കൊല്ലം - നെല്ല്യാടി - മേപ്പയൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**മേപ്പയ്യൂര്‍: **കൊല്ലം - നെല്ല്യാടി - മേപ്പയൂര്‍ റോഡില്‍ ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുന്നതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട് വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

നാളെ മുതല്‍ റോഡിന്റെ ബിറ്റുമിനസ് കോണ്‍ക്രീറ്റ് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗതം ഭാഗികമായി നിരോധിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/116931/traffic-was-partially-banned-on-the-kollam-nelliadi-mepayur-road)