ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി പേരാമ്പ്ര സ്വദേശി ഒന്നരവയസ്സുകാരന്‍ ഐവിന്‍ അമല്‍

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി പേരാമ്പ്ര സ്വദേശി ഒന്നരവയസ്സുകാരന്‍ ഐവിന്‍ അമല്‍
Nov 19, 2021 08:30 PM | By Perambra Editor

പേരാമ്പ്ര: ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഒന്നര വയസ്സുകാരന്‍ നാടിന്റെ അഭിമാനമായി. ചേനോളിയിലെ ഐവിന്‍ അമലാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

32 മൃഗങ്ങള്‍, 14 പ്രാണികള്‍, 11 പച്ചക്കറികള്‍, 27 വാഹനങ്ങള്‍, 13 ജലജീവികള്‍, 14 ഉപകരണങ്ങള്‍, 4 പൂക്കള്‍, 7 നിറങ്ങള്‍, 36 വസ്തുക്കള്‍, 13 പക്ഷികള്‍, 3 നൃത്ത രൂപങ്ങള്‍, 6 ദേശീയ ചിഹ്നങ്ങള്‍ തുടങ്ങിയവയുടെ പേരുകള്‍ ഞൊടിയിടയില്‍ പറഞ്ഞാണ് ഒന്നര വയസ്സുകാരന്‍ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

കൂടാതെ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള സംഖ്യകളും കേരളത്തിലെ എട്ട് മന്ത്രിമാരുടെ പേരുകളും ഐവിന്‍ എളുപ്പത്തില്‍ പറയും. ഇതിന് പുറമെ ഏഴു പൊതു ചോദ്യങ്ങള്‍ക്കും കുഞ്ഞ്‌ഐവിന്റെ കയ്യില്‍ ഉത്തരമുണ്ട്.

ചെനോളിയിലെ ആയടത്തില്‍ അമലിന്റെയും അശ്വതിയുടെയും മകനാണ് ഐവിന്‍.

Ivin Amal, a one - and - a - half - year - old boy from Perambra, has been inducted into the India Book of Records

Next TV

Related Stories
പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

Jun 25, 2022 09:07 PM

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്

പേരാമ്പ്രയില്‍ ശാഖ തുറന്ന് ജിയോജിത് ഫിനാന്‍സ് സര്‍വീസ്...

Read More >>
കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Jun 25, 2022 08:24 PM

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കര്‍ഷകസംഘം പുറ്റാട് യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു...

Read More >>
മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

Jun 25, 2022 07:29 PM

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്

മയക്കുമരുന്ന് വേണ്ട; ലഹരി വിമുക്ത ക്ലാസ് സംഘടിപ്പിച്ച് പേരാമ്പ്ര റോട്ടറി ക്ലബ്ബ്...

Read More >>
ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

Jun 25, 2022 06:23 PM

ഷാഹിനയുടെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന കര്‍മ്മം നടന്നു

കണ്ണീരൊപ്പാം കൈകോര്‍ക്കാം ചാരിറ്റിയും നാട്ടുകാരും കൂടിച്ചേര്‍ന്ന് കൊണ്ട് ചെമ്മലപ്പുറത്തേ ചാത്തോത്ത് ഷാഹിനയുടെ കുടുംബത്തിന്...

Read More >>
അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

Jun 25, 2022 06:01 PM

അമ്മ ലൈബ്രറി ഒരുക്കി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍

വായനാവാരാചരണത്തിന്റെ ഭാഗമായി വടക്കുമ്പാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ അമ്മ ലൈബ്രറി...

Read More >>
വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

Jun 25, 2022 05:00 PM

വായനയിലൂടെ മനുഷ്യ മനസ്സ് ശുദ്ധീകരിക്കാന്‍ കഴിയും - യു.കെ. കുമാരന്‍

കായണ്ണ ഗവ: യു.പി.സ്‌കൂളില്‍ നടന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം യു.കെ....

Read More >>
Top Stories