പാലേരി : കുന്നശ്ശേരിയിലെ പാണലോട്ട് ചാലില്‍ നാരായണി അമ്മ (88) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍ : ശ്രീധരന്‍, സുഗുണന്‍, ഓമന, രാധ, പ്രേമ, ശോഭ.
മരുമക്കള്‍ : ഷൈലജ, ശോഭന, ഗോവിന്ദന്‍ (കുറ്റ്യാടി), സുധാകരന്‍ (ഇരിങ്ങല്‍), പ്രകാശന്‍ (മേപ്പയ്യൂര്‍), മോഹനന്‍ (ആയഞ്ചേരി).
സഹോദരങ്ങള്‍: മീനാക്ഷി (തോട്ടത്താം കണ്ടി), പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞപ്പ, ബാലന്‍.
Paleri Kunnassery Panalot Chalil Narayani Amma passed away