കൊയിലാണ്ടി: പെരുവട്ടൂര്‍ അല്‍ഫ ജറില്‍ വയിലിലകത്ത് കുട്ട്യാലി (75) അന്തരിച്ചു. ഭാര്യ: ആയിഷ.

മക്കള്‍: ഷൗക്കത്ത് (ബഹറിന്‍), ഫിറോസ്(ദുബൈ), റീമ, നസ്മ.
മരുമക്കള്‍ : മായന്‍ കുട്ടി (ഖത്തര്‍), ആസിഫ്, നൂറ, സഫ്രിയ.
സഹോദരങ്ങള്‍: മമ്മദ്, മൊയ്തു, ആസ്യ (കുറുവങ്ങാട്), ആയിഷ (കിനാലൂര്‍), നബീസ (പയ്യോളി), പരേതനായ അബ്ദുള്ള.
Koyilandi Peruvattur Alfa Jaril Vaililakath Kutyali passed away