---
title: "ജല ജീവന്‍ മിഷന്‍ പൈപ്പിടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കുടിവെള്ളം മുടങ്ങും "
english_title: "Drinking water supply will be interrupted due to Jal Jeevan Mission pipe laying work"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117138/drinking-water-supply-will-be-interrupted-due-to-jal-jeevan-mission-pipe-laying-work"
published_at: "2023-05-25T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646f8deea3dad_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ജല ജീവന്‍ മിഷന്‍ പൈപ്പിടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കുടിവെള്ളം മുടങ്ങും 

> **Lead Summary:** **പേരാമ്പ്ര: **ജല ജീവന്‍ മിഷന്‍ ഭാഗമായുള്ള പൈപ്പിടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ പേരാമ്പ്ര, ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങും.

## Article Content

**പേരാമ്പ്ര: **ജല ജീവന്‍ മിഷന്‍ ഭാഗമായുള്ള പൈപ്പിടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ പേരാമ്പ്ര, ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങും.

ഈ പഞ്ചായത്തുകളില്‍ ഭാഗികമായോ പൂര്‍ണമായോ കുടിവെള്ള വിതരണം തടസ്സപെടാന്‍ സാധ്യതയുണ്ടെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117138/drinking-water-supply-will-be-interrupted-due-to-jal-jeevan-mission-pipe-laying-work)