---
title: "ചെറിയകുമ്പളം മസ്ജിദ് നൂര്‍ മഹല്ല് കമ്മറ്റി ഹജ്ജ് യാത്രയയപ്പ് നല്‍കി "
english_title: "Cheriyakumbalam Masjid Noor Mahal Committee gave Haj Farewell"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/117451/cheriyakumbalam-masjid-noor-mahal-committee-gave-haj-farewell"
published_at: "2023-05-27T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64719feab9c6d_1_yy.JPG"
keywords: []
---

# ചെറിയകുമ്പളം മസ്ജിദ് നൂര്‍ മഹല്ല് കമ്മറ്റി ഹജ്ജ് യാത്രയയപ്പ് നല്‍കി 

> **Lead Summary:** **ചെറിയകുമ്പളം**: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്ക് ചെറിയകുമ്പളം മസ്ജിദ് നൂര്‍ മഹല്ല് കമ്മറ്റി യാത്രയയപ്പ് നല്‍കി.

## Article Content

**ചെറിയകുമ്പളം**: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്ക് ചെറിയകുമ്പളം മസ്ജിദ് നൂര്‍ മഹല്ല് കമ്മറ്റി യാത്രയയപ്പ് നല്‍കി.

സി. ഗേറ്റ് ഹാളില്‍ വെച്ച് നടന്ന ചടങ്ങ് പ്രമുഖ വാഗ്മി സഈദ് തളിയില്‍ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്  വി. സൂപ്പി അധ്യക്ഷത വഹിച്ചു.

ടി.കെ. റിയാസ്, സെഡ്.എ. അബ്ദുല്ല സല്‍മാന്‍, കൂമുള്ളാട്ട് അഷ്‌റഫ്, എന്‍. അബ്ദുല്‍ അലി, കെ.വി. ഷഹര്‍ബാന്‍ എന്നിവര്‍ സംസാരിച്ചു.

എന്‍. ബഷീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഉബൈദ് വാഴയില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/117451/cheriyakumbalam-masjid-noor-mahal-committee-gave-haj-farewell)