പേരാമ്പ്ര : നെല്യാട്ട് താഴെകുനി അമ്മത് (80) അന്തരിച്ചു. ഭാര്യ: കുഞ്ഞാമി. മക്കള്‍: സുബൈദ, സഫിയ, നസീര്‍ (ഖത്തര്‍), റാബിയ, പരേതനായ ഹമീദ്.

മരുമക്കള്‍ : മറിയം (എടവരാട്), ഹംസ ( വാകയാട്), കലന്തു ( കായണ്ണ), സാജിത (കൂരാച്ചുണ്ട്), സലാം ( കൂട്ടാലിട).
Perampra Nelyat Nathekuni Ammat passed away