---
title: "വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ഹജജ് യാത്രയയപ്പ് സംഘടിപ്പിച്ചു"
english_title: "Women's League Mepayyur Panchayat Committee organized Hajj Yatrayayap"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118617/womens-league-mepayyur-panchayat-committee-organized-hajj-yatrayayap"
published_at: "2023-06-01T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64783c6b11ef8_1_hujj.JPG"
keywords: []
---

# വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ഹജജ് യാത്രയയപ്പ് സംഘടിപ്പിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ഹജജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോകുന്നവര്‍ക്കാരണ് യാത്രയയപ്പ് നല്‍കിയത്.

## Article Content

**മേപ്പയ്യൂര്‍: **വനിതാ ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ഹജജ് യാത്രയയപ്പ് സംഘടിപ്പിച്ചു. ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോകുന്നവര്‍ക്കാരണ് യാത്രയയപ്പ് നല്‍കിയത്.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ട് ഉദ്ഘാടനം ചെയ്തു. സറീന ഒളോറ അധ്യക്ഷത വഹിച്ചു.

വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി. സൈഫുള്ള മദനി ഹജ്ജ് ക്ലാസിന് നേതൃത്വം നല്‍കി.

അഷീദ നടുക്കാട്ടില്‍, റാബിയ എടത്തിക്കണ്ടി, കദീജ മൈലാടിത്തറമല്‍, എം.കെ. സുലൈഖ, കെ.കെ. ഹൈറുന്നിസ, റംല ഇസ്മായില്‍, റംല മലപ്പാടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118617/womens-league-mepayyur-panchayat-committee-organized-hajj-yatrayayap)