---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ മാതാവ് പി.എം ശാരദ അന്തരിച്ചു"
english_title: "Perambra Block Panchayat President NP Babu's mother PM Sharatha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118703/perambra-block-panchayat-president-np-babus-mother-pm-sharatha-passed-away"
published_at: "2023-06-01T15:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64786f18dbe6c_1_sharatha.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബുവിന്റെ മാതാവ് പി.എം ശാരദ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവുമായ എന്‍.പി ബാബുവിന്റെ മാതാവും അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗവും സിപിഐ എം നേതാവുമായിരുന്ന പി.എം നാരായണ മാരാരുടെ ഭാര്യയുമായ പി.എം ശാരദ അന്തരിച്ചു.

## Article Content

** പേരാമ്പ്ര : **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവുമായ എന്‍.പി ബാബുവിന്റെ മാതാവും അവിഭക്തകമ്മ്യൂണിസ്റ്റ് പാര്‍ട്ടി മണ്ഡലം കമ്മറ്റി അംഗവും സിപിഐ എം നേതാവുമായിരുന്ന പി.എം നാരായണ മാരാരുടെ ഭാര്യയുമായ പി.എം ശാരദ അന്തരിച്ചു.

സംസ്‌കാരം നാളെ രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. മറ്റ് മക്കള്‍: പി.എം ശ്രീകുമാര്‍ (റിട്ട: പ്രിന്‍സിപ്പാള്‍, നവോദയ, മൊറേന), പി.എന്‍ ജയശ്രീ (വട്ടോളി ബസാര്‍), അഡ്വ. പി.എം ശശികുമാര്‍ (കോഴിക്കോട്), പി.എം രഘുനാഥ് (പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂള്‍, സിപിഐ എം പുല്ലത്തുമൂല ബ്രാഞ്ച് സെക്രട്ടറി).

മരുമക്കള്‍: കെ. അനിത വൈസ് പ്രിന്‍സിപ്പാള്‍, നവോദയ, മൈസൂര്‍), വി.കെ. ബിന്ദു (ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്ക്), സുദര്‍ശനന്‍ മാരാര്‍ (റിട്ട: ജനറല്‍ മാനേജര്‍,സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ), എം. സിന്ധു ( എംഎഎംയുപി സ്‌കൂള്‍ അദ്ധ്യാപിക പറമ്പില്‍ ബസാര്‍), കെ.കെ ബിന്ദു (ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി). സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമമാരാര്‍, ദാമോദര മാരാര്‍ (പനങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118703/perambra-block-panchayat-president-np-babus-mother-pm-sharatha-passed-away)