---
title: "നാളെ പേരാമ്പ്രയില്‍ ഹര്‍ത്താല്‍ "
english_title: "Hartal in Perampra tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118783/hartal-in-perampra-tomorrow"
published_at: "2023-06-01T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478bb7badb3c_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നാളെ പേരാമ്പ്രയില്‍ ഹര്‍ത്താല്‍ 

> **Lead Summary:** ** പേരാമ്പ്ര : **വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ പേരാമ്പ്ര ഹര്‍ത്താല്‍.

## Article Content

** പേരാമ്പ്ര : **വിക്ടറിയില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് നാളെ പേരാമ്പ്ര ഹര്‍ത്താല്‍.

വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാരികള്‍ പട്ടണത്തില്‍ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118783/hartal-in-perampra-tomorrow)