---
title: "കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി വാര്‍ഷിക സൗഹൃദ കൂട്ടായ്മ "
english_title: "Alumni Annual Fellowship of St. George's High School, Kulatuwayal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118795/alumni-annual-fellowship-of-st-georges-high-school-kulatuwayal"
published_at: "2023-06-01T22:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478caa98fd88_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി വാര്‍ഷിക സൗഹൃദ കൂട്ടായ്മ 

> **Lead Summary:** **കുളത്തുവയല്‍: **കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ 1985-86 ബാച്ച് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സൗഹൃദ കൂട്ടായ്മ കുളത്തുവയല്‍ സെന്റ് ജോര്‍ജ് പള്ളി പാരീഷ് ഹാളില്‍ വെച്ച് നടന്നു.

## Article Content

**കുളത്തുവയല്‍: **കുളത്തുവയല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ 1985-86 ബാച്ച് വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക സൗഹൃദ കൂട്ടായ്മ കുളത്തുവയല്‍ സെന്റ് ജോര്‍ജ് പള്ളി പാരീഷ് ഹാളില്‍ വെച്ച് നടന്നു.

സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി.

സ്‌കൂള്‍ നീന്തല്‍ കുളത്തിന്റെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിക്കുകയും അതിന് ആവശ്യമായ എല്ലാ പിന്തുണയും സ്‌കൂള്‍ മാനേജ്‌മെന്റ്‌ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118795/alumni-annual-fellowship-of-st-georges-high-school-kulatuwayal)