---
title: "ചെറുവണ്ണൂര്‍ കണ്ടീത്താഴ ചാത്തോത്ത് അമ്മത് ഹാജി അന്തരിച്ചു "
english_title: " Cheruvannur Kanditazha Chathoth Ammath Haji passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118881/cheruvannur-kanditazha-chathoth-ammath-haji-passed-away"
published_at: "2023-06-02T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64797f2b72e16_1_hajiar.JPG"
keywords: []
---

# ചെറുവണ്ണൂര്‍ കണ്ടീത്താഴ ചാത്തോത്ത് അമ്മത് ഹാജി അന്തരിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍:** ചെറുവണ്ണൂര്‍ കണ്ടീത്താഴ പഴയ കാല കോണ്‍ഗ്രസ്റ്റ് പ്രവര്‍ത്തകനും,പൗര പ്രമുഖനും, മുന്‍ മഹല്ല് പ്രസിഡന്റുമായ ചാത്തോത്ത് അമ്മത് ഹാജി അന്തരിച്ചു.

## Article Content

** മേപ്പയ്യൂര്‍:** ചെറുവണ്ണൂര്‍ കണ്ടീത്താഴ പഴയ കാല കോണ്‍ഗ്രസ്റ്റ് പ്രവര്‍ത്തകനും,പൗര പ്രമുഖനും, മുന്‍ മഹല്ല് പ്രസിഡന്റുമായ ചാത്തോത്ത് അമ്മത് ഹാജി അന്തരിച്ചു.

ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കള്‍: മജീദ്, മുസ്തഫ ( ഇരുവരും ഖത്തര്‍), നഫീസ, ആയിശ.

മരുമക്കള്‍ : ടി.എം മൊയ്തി (കീഴ്പയ്യൂര്‍), കല്ലായി മൊയ്തി (ജനകീയ മുക്ക്), ഷാഹിദ, റൈഹാനത്ത്.

സഹോദരങ്ങള്‍: ഖദീജ ഹജ്ജുമ്മ കണ്ടിയില്‍ (ചെറുവണ്ണൂര്‍), പരേതരായ അന്മത് കുട്ടി ഹാജി (ചാത്തോത്), ബിയ്യാത്തു (മുയിപ്പോത്ത്), ആയിശ (മഞ്ചേരി വളപ്പില്‍), പാത്തു ഹജ്ജുമ്മ പൊയില്‍ (മുയിപ്പോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118881/cheruvannur-kanditazha-chathoth-ammath-haji-passed-away)