---
title: "മുതുവണ്ണാച്ച പിലാച്ചേരി കുമാരന്‍ അന്തരിച്ചു "
english_title: "Muthuvannacha Pilacheri Kumaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118935/muthuvannacha-pilacheri-kumaran-passed-away"
published_at: "2023-06-02T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479a1a1b8362_1_muthu.JPG"
keywords: []
---

# മുതുവണ്ണാച്ച പിലാച്ചേരി കുമാരന്‍ അന്തരിച്ചു 

> **Lead Summary:** **മുതുവണ്ണാച്ച**: പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിലാച്ചേരി കുമാരന്‍ അന്തരിച്ചു. ഭാര്യ: ദേവകി.

## Article Content

**മുതുവണ്ണാച്ച**: പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിലാച്ചേരി കുമാരന്‍ അന്തരിച്ചു. ഭാര്യ: ദേവകി.

മക്കള്‍: ലത, റീജ, ദിനേശന്‍, ദിലീപന്‍. മരുമക്കള്‍: ലോഹിതാക്ഷന്‍, ജസ്‌ന, നിഷിത, പരേതനായ രാജന്‍.

സഹോദരങ്ങള്‍: കണാരന്‍, ദേവു, മാത, പരേതരായ കുഞ്ഞിക്കണ്ണന്‍, കല്യാണി, ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118935/muthuvannacha-pilacheri-kumaran-passed-away)