---
title: "വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "Vanmukam-Elampilad MLP School organized the entrance festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/118997/vanmukam-elampilad-mlp-school-organized-the-entrance-festival"
published_at: "2023-06-02T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6479ceff5c576_1_avas.jpg"
keywords: []
---

# വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** ** ചിങ്ങപുരം :** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

## Article Content

** ചിങ്ങപുരം :** വന്മുകം-എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിവിധ പരിപാടികളോടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്  പി.കെ. തുഷാര അധ്യക്ഷത വഹിച്ചു.

മുന്‍ പ്രധാനാധ്യാപകന്‍ വീക്കുറ്റിയില്‍ രവി നവാഗതര്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പ്രശസ്ത മജീഷ്യന്‍ നാസ് വടകരയുടെ മാജിക് ഷോ അവതരിപ്പിച്ചു.

പ്രധാനാധ്യാപിക എന്‍ടികെ സീനത്ത്, വി.ടി. ഐശ്വര്യ, പി.കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/118997/vanmukam-elampilad-mlp-school-organized-the-entrance-festival)