---
title: "നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം"
english_title: "Tomorrow is a working day for schools; Entrance festival is celebrated with excitement all over the country"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119066/tomorrow-is-a-working-day-for-schools-entrance-festival-is-celebrated-with-excitement-all-over-the-country"
published_at: "2023-06-02T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647a135a1a006_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിവസം

> **Lead Summary:** **പേരാമ്പ്ര:** മധ്യവേനലവധിക്കു ശേഷം ഇന്നലെ സ്‌കൂള്‍ തുറന്നതിനു ശേഷം ആദ്യ ശനിയാഴ്ചയായ നാളെ പ്രവൃത്തിദിനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.

## Article Content

**പേരാമ്പ്ര:** മധ്യവേനലവധിക്കു ശേഷം ഇന്നലെ സ്‌കൂള്‍ തുറന്നതിനു ശേഷം ആദ്യ ശനിയാഴ്ചയായ നാളെ പ്രവൃത്തിദിനമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം.

അക്കാദമിക് കലണ്ടറനുസരിച്ച് ഈ വര്‍ഷത്തെ 13 ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമായിരിക്കും. ഇതിന്റ ഭാഗമായാണ് നാളെ പ്രവർത്തി ദിനമാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119066/tomorrow-is-a-working-day-for-schools-entrance-festival-is-celebrated-with-excitement-all-over-the-country)