---
title: "പിള്ളപ്പെരുവണ്ണ തൊഴുത്തുംപാടത്ത് മല്ലിക അന്തരിച്ചു "
english_title: "Pillapperuvanna thozhuthum padath Mallika passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119172/pillapperuvanna-thozhuthum-padath-mallika-passed-away"
published_at: "2023-06-03T11:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647adbb44adec_1_pilla.jpg"
keywords: []
---

# പിള്ളപ്പെരുവണ്ണ തൊഴുത്തുംപാടത്ത് മല്ലിക അന്തരിച്ചു 

> **Lead Summary:** ** പിള്ളപ്പെരുവണ്ണ: **തൊഴുത്തുംപാടത്ത് മല്ലിക അന്തരിച്ചു. ഭര്‍ത്താവ്: റോയി (പോസ്റ്റ്മാന്‍ മുതുകാട്).

## Article Content

** പിള്ളപ്പെരുവണ്ണ: **തൊഴുത്തുംപാടത്ത് മല്ലിക അന്തരിച്ചു. ഭര്‍ത്താവ്: റോയി (പോസ്റ്റ്മാന്‍ മുതുകാട്).

മക്കള്‍: രമ്യ, റിജോ (സിവില്‍ പൊലീസ് ഓഫീസര്‍ കോഴിക്കോട്). മരുമക്കള്‍: സിബി, ലിന്റ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119172/pillapperuvanna-thozhuthum-padath-mallika-passed-away)