---
title: " പേരാമ്പ്ര കൈതക്കല്‍ തെക്കേ പടിയങ്ങല്‍ കുഞ്ഞിമൊയ്ദി അന്തരിച്ചു "
english_title: "Perambra Kaithakal Theke Padiangal Kunhimoidi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119174/perambra-kaithakal-theke-padiangal-kunhimoidi-passed-away"
published_at: "2023-06-03T11:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ad84b00d29_1_kunji.jpg"
keywords: []
---

#  പേരാമ്പ്ര കൈതക്കല്‍ തെക്കേ പടിയങ്ങല്‍ കുഞ്ഞിമൊയ്ദി അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **കൈതക്കല്‍ തെക്കേ പടിയങ്ങല്‍ കുഞ്ഞിമൊയ്ദി അന്തരിച്ചു.

## Article Content

** പേരാമ്പ്ര : **കൈതക്കല്‍ തെക്കേ പടിയങ്ങല്‍ കുഞ്ഞിമൊയ്ദി അന്തരിച്ചു.

ഭാര്യ: കദീജ. മക്കള്‍: ടി.പി. അമ്മദ് (മുസ്ലിം ലീഗ് ശാഖ പ്രസിഡന്റ് കൈതക്കല്‍), ഫാത്തിമ, ഇബ്രാഹിം.

മരുമക്കള്‍: സുബൈദ (ഇസ്‌റ് പേരാമ്പ്ര), കുഞ്ഞമ്മദ് (ഈസ്റ്റ് പേരാമ്പ്ര), സൗദ (പൂനത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119174/perambra-kaithakal-theke-padiangal-kunhimoidi-passed-away)