---
title: "ആരോഗ്യമാണ് സമ്പത്ത്; പേരാമ്പ്രയുടെ ആരോഗ്യ സംരക്ഷണത്തിന് യൂണിറ്റി ഹെല്‍ത്ത് കെയര്‍ "
english_title: "Health is wealth; Unity Healthcare for Perambra's healthcare"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119343/health-is-wealth-unity-healthcare-for-perambras-healthcare"
published_at: "2023-06-03T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b6767d041d_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ആരോഗ്യമാണ് സമ്പത്ത്; പേരാമ്പ്രയുടെ ആരോഗ്യ സംരക്ഷണത്തിന് യൂണിറ്റി ഹെല്‍ത്ത് കെയര്‍ 

> **Lead Summary:** **പേരാമ്പ്ര: **ആരോഗ്യ രംഗത്ത് നൂതന സംവിധാനങ്ങളുമായി യൂണിറ്റി ഹെല്‍ത്ത് കെയര്‍ നാളെ പേരാമ്പ്ര കൈതക്കലില്‍ പ്രവര്‍ത്തനമാരംഭിക്കും. കെ മുരളീധരന്‍ എംപി ക്ലിനിക് ഉദ്ഘാടനവും ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഫാര്‍മസി ഉദ്ഘാടനവും നെച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ലബോറട്ടറി ഉദ്ഘാടനവും നിര്‍വഹിക്കും.

## Article Content

**പേരാമ്പ്ര: **ആരോഗ്യ രംഗത്ത് നൂതന സംവിധാനങ്ങളുമായി യൂണിറ്റി ഹെല്‍ത്ത് കെയര്‍ നാളെ പേരാമ്പ്ര കൈതക്കലില്‍ പ്രവര്‍ത്തനമാരംഭിക്കും. കെ മുരളീധരന്‍ എംപി ക്ലിനിക് ഉദ്ഘാടനവും ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ഫാര്‍മസി ഉദ്ഘാടനവും നെച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ലബോറട്ടറി ഉദ്ഘാടനവും നിര്‍വഹിക്കും.

അത്യാഹിത വിഭാഗം, സ്‌പെഷാലിറ്റി വിഭാഗം, ഫാര്‍മസി, ഇസിജി, മൈനര്‍ സര്‍ജിക്കല്‍ പ്രൊസീജിയര്‍, ഡെന്റല്‍ വിഭാഗം, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.

ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മുഴുവന്‍ ടെസ്റ്റുകളും സൗജന്യ നിരക്കില്‍ ചെയ്തു നല്‍കും. ഈ സേവനം ജൂണ്‍ 4 മുതല്‍ ജൂണ്‍ 10 വരെ മാത്രമായിരിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119343/health-is-wealth-unity-healthcare-for-perambras-healthcare)