---
title: "ചങ്ങരോത്ത് തയ്യുള്ളപറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു "
english_title: "Kunjabdulla Haji passed away at Tayyullaparam in Changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119573/kunjabdulla-haji-passed-away-at-tayyullaparam-in-changaroth"
published_at: "2023-06-04T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c790744d58_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ചങ്ങരോത്ത് തയ്യുള്ളപറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു 

> **Lead Summary:** **പെരുവണ്ണാമൂഴി: **പന്തിരിക്കര ചങ്ങരോത്ത് തയ്യുള്ളപറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. മക്കള്‍: യൂസുഫ്, ജാഫര്‍, മുഹമ്മദു ഷാഫി, ഹലീമ, റംല, സുഹ്‌റ.

## Article Content

**പെരുവണ്ണാമൂഴി: **പന്തിരിക്കര ചങ്ങരോത്ത് തയ്യുള്ളപറമ്പില്‍ കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. മക്കള്‍: യൂസുഫ്, ജാഫര്‍, മുഹമ്മദു ഷാഫി, ഹലീമ, റംല, സുഹ്‌റ.

മരുമക്കള്‍: പി.കെ അബൂബക്കര്‍(സലാല), മുസ്തഫ പേരാമ്പ്ര, അബ്ദുള്‍ അസീസ് (നാദാപുരം), സാനിബ (ചക്കിട്ടപാറ), സുനീറ, റിഷാന. സഹോദരങ്ങള്‍: ഇബ്രാഹീം, സൈനബ, ഫാത്തിമ, നബീസ, പരേതനായ കുഞ്ഞമ്മദ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119573/kunjabdulla-haji-passed-away-at-tayyullaparam-in-changaroth)