---
title: "നിങ്ങള്‍ക്കും അധ്യാപകരാവാം; മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ് "
english_title: "You too can become a teacher; Teacher Vacancy in Mapayur Govt Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119579/you-too-can-become-a-teacher-teacher-vacancy-in-mapayur-govt-higher-secondary-school"
published_at: "2023-06-04T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c7d20e5d9c_sing.jpg"
keywords: []
---

# നിങ്ങള്‍ക്കും അധ്യാപകരാവാം; മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ് 

> **Lead Summary:** **മേപ്പയൂര്‍: **മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്.

## Article Content

**മേപ്പയൂര്‍: **മേപ്പയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്.

താല്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ പത്തുമണിക്ക് സ്‌കൂളില്‍ ഹാജരാവണം എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119579/you-too-can-become-a-teacher-teacher-vacancy-in-mapayur-govt-higher-secondary-school)