---
title: "കൂത്താളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എക്‌സ്-റേ യൂണിറ്റ് സ്ഥാപിക്കണമെന്ന് "
english_title: "X-ray unit should be set up at Koothali Family Health Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119589/x-ray-unit-should-be-set-up-at-koothali-family-health-centre"
published_at: "2023-06-04T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647c8632644eb_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂത്താളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എക്‌സ്-റേ യൂണിറ്റ് സ്ഥാപിക്കണമെന്ന് 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എക്‌സ്-റേ യൂണിറ്റ് സ്ഥാപിക്കണം എന്ന് കൂത്താളി മണ്ഡലം എന്‍സിപി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കൂത്താളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എക്‌സ്-റേ യൂണിറ്റ് സ്ഥാപിക്കണം എന്ന് കൂത്താളി മണ്ഡലം എന്‍സിപി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഓ രാജന്‍, ടി.വി മാധവി അമ്മ, കെ.കെ കുഞ്ഞിക്കണാരന്‍, സഫ മജീദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.എം ഗോവിന്ദന്‍ അധ്യക്ഷനായി. കെ.ഓ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119589/x-ray-unit-should-be-set-up-at-koothali-family-health-centre)