---
title: "വാല്യക്കോട് വെള്ളാം വീട്ടില്‍ ദേവകി അമ്മ അന്തരിച്ചു "
english_title: "Valyakode Vellam house Devaki Amma passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119752/valyakode-vellam-house-devaki-amma-passed-away"
published_at: "2023-06-05T11:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d793510b6f_1_vk.JPG"
keywords: []
---

# വാല്യക്കോട് വെള്ളാം വീട്ടില്‍ ദേവകി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വാല്യക്കോട് വെള്ളാം വീട്ടില്‍ ദേവകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞനന്തന്‍ നായര്‍.

## Article Content

**പേരാമ്പ്ര: **വാല്യക്കോട് വെള്ളാം വീട്ടില്‍ ദേവകി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞനന്തന്‍ നായര്‍.

മക്കള്‍: ടി. ബാലകൃഷ്ണന്‍ (റിട്ട. കെഎസ്ഇബി), ടി. വിജയന്‍, വി.വി. ദിനേശന്‍ (ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്), വി.വി. രാജീവന്‍ (പഞ്ചായത്ത് വകുപ്പ്).

മരുമക്കള്‍: രാധ (ആവള കുട്ടോത്ത് എല്‍പി സ്‌കൂള്‍ അധ്യാപിക) ലത, തങ്കമണി (എംപ്ലോയ്‌മെന്റ് ഓഫീസ്, പേരാമ്പ്ര), സൗമ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119752/valyakode-vellam-house-devaki-amma-passed-away)