---
title: "ലോക പരിസ്ഥിതി ദിനം; ഫല വൃക്ഷതൈ നട്ട് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി "
english_title: "World Environment Day; BJP Cheruvannur Panchayat Committee planted fruit saplings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119924/world-environment-day-bjp-cheruvannur-panchayat-committee-planted-fruit-saplings"
published_at: "2023-06-05T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647de935d4180_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ലോക പരിസ്ഥിതി ദിനം; ഫല വൃക്ഷതൈ നട്ട് ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി 

> **Lead Summary:** ** ചെറുവണ്ണൂര്‍:** ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂരില്‍ ഫല വൃക്ഷതൈ നട്ടു.

## Article Content

** ചെറുവണ്ണൂര്‍:** ലോക പരിസ്ഥിതി ദിനത്തില്‍ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂരില്‍ ഫല വൃക്ഷതൈ നട്ടു.

ബി ജെ പി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍ വ്യക്ഷതൈ നട്ടു.

കെ.കെ രജിഷ്, എം പ്രകാശന്‍, കെ.ടി വിനോദന്‍, ടി.എം ഹരിദാസ്, ശ്രിഗേഷ് കൂട്ടോത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119924/world-environment-day-bjp-cheruvannur-panchayat-committee-planted-fruit-saplings)