---
title: "ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി പ്രവാസി കാരയാട് "
english_title: "Pravasi Karayad congratulates the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119943/pravasi-karayad-congratulates-the-top-winners"
published_at: "2023-06-05T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647df2cdc03fa_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# ഉന്നതവിജയികള്‍ക്ക് അനുമോദനവുമായി പ്രവാസി കാരയാട് 

> **Lead Summary:** **അരിക്കുളം: **പ്രവാസി കാരയാടിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി-പ്ലസ്ടു വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

## Article Content

**അരിക്കുളം: **പ്രവാസി കാരയാടിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി-പ്ലസ്ടു വിജയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

പ്രവാസി കാരയാട് പ്രസിഡണ്ട് തറമ്മല്‍ അബ്ദുല്‍ സലാം അധ്യക്ഷനായി. ട്രഷറര്‍ ഷാജി താപ്പള്ളി ഉദ്ഘാടനം ചെയ്തു.

മുജു കാരയാട്, മൂനിര്‍ മാണിക്കോത്ത്, രാജേഷ് താപ്പള്ളി, കെ.കെ അബ്ദുറഹ്മാന്‍, നൗഫല്‍ കളം കൊള്ളി, ഷെരീഫ് തറമ്മല്‍ എന്നിവര്‍ സംസാരിച്ചു.

ജനറല്‍ സെക്രട്ടറി യൂസഫ് കുറ്റിക്കണ്ടി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119943/pravasi-karayad-congratulates-the-top-winners)