---
title: "പേരാമ്പ്ര ചേണ്യങ്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു "
english_title: "Lakshmi passed away in Perampra Chenyankandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/119988/lakshmi-passed-away-in-perampra-chenyankandi"
published_at: "2023-06-05T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e0c36560fa_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# പേരാമ്പ്ര ചേണ്യങ്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ചേണ്യങ്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണമ്പത്ത് ചാലില്‍ ബാലന്‍.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ചേണ്യങ്കണ്ടിയില്‍ ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണമ്പത്ത് ചാലില്‍ ബാലന്‍.

മക്കള്‍: ഷൈനി (വയനാട്), ഷൈജ, ഷൈമ. മരുമക്കള്‍: പ്രകാശന്‍ (വയനാട്), ധനേഷ് കുമാര്‍ (ആംപ്‌സ് ഇലക്ട്രോണിക്‌സ്, കല്ലോട്), സുധീര്‍(കണ്ടക്ടര്‍).

സഹോദരങ്ങള്‍: വാസു(കടിയങ്ങാട്), അശോകന്‍ (മുതുവണ്ണാച്ച), രാജീവന്‍(മുതുവണ്ണാച്ച), സുരേന്ദ്രന്‍(മുതുവണ്ണാച്ച), ദേവി, ജാനു. സഞ്ചയനം: വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/119988/lakshmi-passed-away-in-perampra-chenyankandi)