---
title: "പേരാമ്പ്ര കോടേരിച്ചാലില്‍ മണികുലുക്കിയില്‍ കണ്ണന്‍ അന്തരിച്ചു "
english_title: " Perambra Koderichal Manikulukiyil Kannan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120102/perambra-koderichal-manikulukiyil-kannan-passed-away"
published_at: "2023-06-06T11:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ed3dca715e_1kannan.JPG"
keywords: []
---

# പേരാമ്പ്ര കോടേരിച്ചാലില്‍ മണികുലുക്കിയില്‍ കണ്ണന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര **: കോടേരിച്ചാലില്‍ മണികുലുക്കിയില്‍ കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര **: കോടേരിച്ചാലില്‍ മണികുലുക്കിയില്‍ കണ്ണന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍.

ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: രാജന്‍, രാജി, രാജേഷ് (ഈസി ഓട്ടോവര്‍ക്ക് പേരാമ്പ്ര).

മരുമക്കള്‍ : ഗീത (കാളിയത്ത് മുക്ക്), പ്രഭാകരന്‍ (പുറ്റംപൊയില്‍). സഹോദരങ്ങള്‍ : പരേതരായ കണാരന്‍, കുഞ്ഞിപ്പെണ്ണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120102/perambra-koderichal-manikulukiyil-kannan-passed-away)