പേരാമ്പ്ര: കല്‍പ്പത്തൂര്‍ രാവറ്റമംഗലം കുന്നത്ത് മീത്തല്‍ കുമാരന്‍ (75) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍ രാജീവന്‍ (ബഹറിന്‍), സുനീഷ് (കെല്‍ക്കോസ് ലിമിറ്റഡ് കല്‍പ്പത്തൂര്‍).
മരുമക്കള്‍: അനുശ്രീ, നീതു. സഹോദരങ്ങള്‍: ജാനു, ദാമോദരന്‍, കാര്‍ത്ത്യായനി, ബാലന്‍, നാരായണന്‍, ചന്ദ്രന്‍.
Kalpathur Ravatamangalam Kunnath Meethal Kumaran passed away