---
title: "മുയിപ്പോത്ത് കുന്നോത്ത് കുളങ്ങര കല്യാണി അമ്മ അന്തരിച്ചു "
english_title: "Muipoth Kunnoth Kulangara Kalyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120447/muipoth-kunnoth-kulangara-kalyani-amma-passed-away"
published_at: "2023-06-07T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64805e064848e_1_aeqq.JPG"
keywords: []
---

# മുയിപ്പോത്ത് കുന്നോത്ത് കുളങ്ങര കല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** ** മുയിപ്പോത്ത്: **സജിവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക കുന്നോത്ത് കുളങ്ങര കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അനന്ദന്‍ നായര്‍.

## Article Content

** മുയിപ്പോത്ത്: **സജിവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക കുന്നോത്ത് കുളങ്ങര കല്യാണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അനന്ദന്‍ നായര്‍.

മക്കള്‍: നാരായണന്‍ (റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ചന്ദ്രന്‍, ബല്‍റാം (റിട്ട: ആര്‍മി), വിമല, ശ്യാമള, സുജാത.

മരുമക്കള്‍: സജീവന്‍ (വടകര), രാഘവന്‍ (പേരാമ്പ്ര), റീത്ത, സുനിത, സുമി, പരേതനായ ബാലന്‍ നായര്‍ (വയനാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120447/muipoth-kunnoth-kulangara-kalyani-amma-passed-away)