---
title: "പേരാമ്പ്ര കിഴക്കേകല്ലോട്ട് കല്യാണി അന്തരിച്ചു "
english_title: "Perambra kizhakke Kallott Kalyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120869/perambra-kizhakke-kallott-kalyani-passed-away"
published_at: "2023-06-09T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ac5b4b496_1_kalliyani.JPG"
keywords: []
---

# പേരാമ്പ്ര കിഴക്കേകല്ലോട്ട് കല്യാണി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കിഴക്കേകല്ലോട്ട് കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

## Article Content

**പേരാമ്പ്ര:** കിഴക്കേകല്ലോട്ട് കല്യാണി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: മീനാക്ഷി, ഓമന, രമ, ഗീത, ഷീബ. മരുമക്കള്‍: ഹരിദാസന്‍, ചന്ദ്രന്‍, സുരേഷ്, പരേതരായ ഗോപാലന്‍, നാരായണന്‍.

സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞിരാമന്‍, ദേവി, യശോദ, പരേതരായ ഗോപാലന്‍, ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120869/perambra-kizhakke-kallott-kalyani-passed-away)