---
title: "അവസരം പാഴാക്കരുത്; എല്‍ഐസിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കാം "
english_title: "Don't waste the opportunity; Benefits can be achieved through LIC. ajith r LIC development officer  at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/120954/dont-waste-the-opportunity-benefits-can-be-achieved-through-lic-ajith-r-lic-development-officer-at-perambra"
published_at: "2023-06-09T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ded17b65e_1_interviu.jpg"
keywords: []
---

# അവസരം പാഴാക്കരുത്; എല്‍ഐസിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കാം 

> **Lead Summary:** **പേരാമ്പ്ര**: എല്‍ഐസിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരവസരം. സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ പൊതുപ്രവര്‍ത്തകര്‍ക്കുള്ള അനിഷേധ്യമായ പങ്കുള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യ ഗവണ്മെന്റ്‌ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു അഭിരുചിയുള്ളവര്‍ക്ക് വേണ്ടി എല്‍ഐസി ഏജന്റ് ആവാന്‍ Walk in Interview നടത്തുന്നു.

## Article Content

**പേരാമ്പ്ര**: എല്‍ഐസിയിലൂടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരവസരം. സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ പൊതുപ്രവര്‍ത്തകര്‍ക്കുള്ള അനിഷേധ്യമായ പങ്കുള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യ ഗവണ്മെന്റ്‌ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഇന്‍ഷുറന്‍സ് വിപണനത്തിനു അഭിരുചിയുള്ളവര്‍ക്ക് വേണ്ടി എല്‍ഐസി ഏജന്റ് ആവാന്‍ Walk in Interview നടത്തുന്നു.

സ്വന്തമായി നിശ്ചയിക്കാവുന്ന വരുമാനം, സ്വയം തീരുമാനിക്കാവുന്ന പ്രവര്‍ത്തന സമയക്രമം എന്നിവ ഈ ജോലിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ജൂണ്‍ 10 ന് ശനിയാഴ്ച കാലത്ത് 10.30 ന് പേരാമ്പ്ര ചെമ്പ്ര റോഡ് സംഗം തീയേറ്ററിന് എതിര്‍വശത്തുള്ള ഓഫീസില്‍ വെച്ചാണ് ഇന്ററര്‍വ്യൂ നടത്തുക.

18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു , എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ആവശ്യമായ രേഖകള്‍ - പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ്സ് ബുക്ക്, എസ്എസ്എല്‍സി ഫ്രണ്ട് പേജ്, എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടു വരണം.

വാര്‍ഡ് അംഗങ്ങള്‍, റിട്ട: ജോലിക്കാര്‍, വിദേശ ജീവിതം കഴിഞ്ഞെത്തിയവര്‍, വീട്ടമ്മമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, അംഗന്‍വാടി ജോലിക്കാര്‍, സിഡിഎസ്, എഡിഎസ് അംഗങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഈ ജോലി ലഭിച്ചാല്‍ ആകര്‍ഷകമായ വരുമാനത്തിന്റെ പുറമെ ഗ്രാറ്റിവിറ്റി ലഭിക്കുന്നതാണ്.

ഇന്റര്‍വ്യൂവിന്റെയും എഴുത്തു പരീക്ഷ യുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847328421, 8848258021 എന്ന നമ്പറില്‍ ബന്ധപ്പെടുക.

AJITH. R

DEVELOPMENT OFFICER

LIC OF INDIA

PERAMBRA BRANCH

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/120954/dont-waste-the-opportunity-benefits-can-be-achieved-through-lic-ajith-r-lic-development-officer-at-perambra)