---
title: "ഒറ്റക്കണ്ടം പുത്തന്‍ പുരയ്ക്കല്‍ കുരൃന്‍ (കുഞ്ഞച്ചന്‍ പാട്ടുപാറ) അന്തരിച്ചു "
english_title: "Ottakandam Puthan Purakkal Kurrin (Kunjachan Pattupara) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121229/ottakandam-puthan-purakkal-kurrin-kunjachan-pattupara-passed-away"
published_at: "2023-06-10T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484350f7d249_death_lg.JPG"
keywords: []
---

# ഒറ്റക്കണ്ടം പുത്തന്‍ പുരയ്ക്കല്‍ കുരൃന്‍ (കുഞ്ഞച്ചന്‍ പാട്ടുപാറ) അന്തരിച്ചു 

> **Lead Summary:** **ഒറ്റക്കണ്ടം:** പുത്തന്‍ പുരയ്ക്കല്‍ കുരൃന്‍ (കുഞ്ഞച്ചന്‍ പാട്ടുപാറ) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

## Article Content

**ഒറ്റക്കണ്ടം:** പുത്തന്‍ പുരയ്ക്കല്‍ കുരൃന്‍ (കുഞ്ഞച്ചന്‍ പാട്ടുപാറ) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

ഭാര്യ: ഏലിയാമ്മ. മക്കള്‍: ഡാലി, ഡെയ്‌സി, ജെസി, ജിബി.

മരുമക്കള്‍: തോമസ് ഇളപ്പുങ്കല്‍ (ഒറ്റക്കണ്ടം), ടോമി മുട്ടത്തുകുന്നേല്‍ (ചക്കിട്ടപാറ), സ്റ്റാന്‍ലി കുന്നുംപുറത്ത് (വാലില്ലാപ്പുഴ), ആശ വെള്ളപ്ലാക്കല്‍ (വേനപ്പാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121229/ottakandam-puthan-purakkal-kurrin-kunjachan-pattupara-passed-away)