---
title: "അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു "
english_title: "arikkulana thandayilthazhe nandganath lakshmikutty amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121254/arikkulana-thandayilthazhe-nandganath-lakshmikutty-amma-passed-away"
published_at: "2023-06-10T13:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648433a8bc55b_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു 

> **Lead Summary:** ** അരിക്കുളം: **അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നന്ദാനത്ത് കുഞ്ഞനന്ദന്‍.

## Article Content

** അരിക്കുളം: **അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നന്ദാനത്ത് കുഞ്ഞനന്ദന്‍.

മക്കള്‍: ബാലാമണി (അംഗന്‍ വാടി വര്‍ക്കര്‍), പുഷ്പ, പ്രകാശന്‍, മനോജ്, ശാന്ത. മരുമക്കള്‍: ചന്ദ്രശേഖരന്‍ (കാരയാട്), രാമചന്ദ്രന്‍(കിഴൂര്), ശശിധരന്‍(കാരയാട്), നീന( കുന്നോത്ത് മുക്ക്), ഉമ(മുയിപ്പോത്ത്).

സഹോദരങ്ങള്‍ പരേതരായ ഗോപാലന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ശ്രീധരന്‍ നായര്‍, നാരായണന്‍ നായര്‍, ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121254/arikkulana-thandayilthazhe-nandganath-lakshmikutty-amma-passed-away)