---
title: "വോളിബോള്‍ താരം എസ്.എസ് ഷിന്‍സിയുടെ പിതാവ് ആവള പെരിഞ്ചേരിത്താഴ സത്യന്‍ അന്തരിച്ചു"
english_title: "Avala Perincherithazha Sathyan, father of volleyball player SS Shinzi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121425/avala-perincherithazha-sathyan-father-of-volleyball-player-ss-shinzi-passed-away"
published_at: "2023-06-11T09:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64854b4ee1225_1_thomas.JPG"
keywords: []
---

# വോളിബോള്‍ താരം എസ്.എസ് ഷിന്‍സിയുടെ പിതാവ് ആവള പെരിഞ്ചേരിത്താഴ സത്യന്‍ അന്തരിച്ചു

> **Lead Summary:** **ആവള: **മുന്‍കേരള വനിതാ വോളി ബോള്‍ ടീം അംഗവും ഇന്ത്യന്‍ റെയില്‍വേ താരവുമായ എസ്.എസ് ഷിന്‍സിയുടെ പിതാവ് ആവള പെരിഞ്ചേരിത്താഴ സത്യന്‍ അന്തരിച്ചു.

## Article Content

**ആവള: **മുന്‍കേരള വനിതാ വോളി ബോള്‍ ടീം അംഗവും ഇന്ത്യന്‍ റെയില്‍വേ താരവുമായ എസ്.എസ് ഷിന്‍സിയുടെ പിതാവ് ആവള പെരിഞ്ചേരിത്താഴ സത്യന്‍ അന്തരിച്ചു.

സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശോഭ.

മകന്‍: ഷിജിന്‍ലാല്‍ ( യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ).

മരുമകന്‍ : ദിപിന്‍ലാല്‍ (കേരള പൊലീസ് എആര്‍ ക്യാമ്പ് അരിക്കുളം).

സഹോദരങ്ങള്‍: മനോജ്, പി.ടി. ഷാജു, പ്രദീഷ്. പരേതരായ ബാലന്‍, കമല എന്നിവരുടെ മകനാണ് സത്യന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121425/avala-perincherithazha-sathyan-father-of-volleyball-player-ss-shinzi-passed-away)