---
title: "പേരാമ്പ്ര കോടേരിച്ചാലിലെ എടാണിയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "  Peramra Koderichal Edaniyil Kunjikrishnan Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121471/peramra-koderichal-edaniyil-kunjikrishnan-nair-passed-away"
published_at: "2023-06-11T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64856ba842839_1_edani.jpg"
keywords: []
---

# പേരാമ്പ്ര കോടേരിച്ചാലിലെ എടാണിയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കോടേരിച്ചാലിലെ എടാണിയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: അമ്മാളു അമ്മ.

## Article Content

**പേരാമ്പ്ര: **കോടേരിച്ചാലിലെ എടാണിയില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: അമ്മാളു അമ്മ.

മക്കള്‍ : ഷിജി, ഷിജു, ഷിനി, ഷിനു. മരുമക്കള്‍ : സദാനന്ദന്‍ ( അത്തോളി), രതീഷ് (എരവട്ടൂര്).

സഹോദരങ്ങള്‍: എടാണി ഗോപാലന്‍ നായര്‍, പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121471/peramra-koderichal-edaniyil-kunjikrishnan-nair-passed-away)