---
title: "കടിയങ്ങാട് നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു "
english_title: "Maryam passed away in Kadiangad Nelliodan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121667/maryam-passed-away-in-kadiangad-nelliodan"
published_at: "2023-06-12T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648690496f4b4_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കടിയങ്ങാട് നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കടിയങ്ങാട് നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിമൂസ വാല്യക്കോട്ട്.

## Article Content

**പേരാമ്പ്ര:** കടിയങ്ങാട് നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിമൂസ വാല്യക്കോട്ട്.

മക്കള്‍: അബ്ദുള്‍റസാഖ് (ബഹ്‌റൈന്‍), റഹ്മത്ത്, സിദ്ധിഖ് (ബഹ്‌റൈന്‍), അര്‍ഷാദ് (സൗദി).

മരുമക്കള്‍: മജീദ് പാലോളി, സല്‍മത്ത്, ആയിഷ, രഹ്‌ന. സഹോദരങ്ങള്‍: കുഞ്ഞായിശ, കുഞ്ഞബ്ദുല്ല, മുഹമ്മദ്, യൂസുഫ്, ജമീല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121667/maryam-passed-away-in-kadiangad-nelliodan)