---
title: "പാലേരി മൂരികുന്നുമ്മല്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു "
english_title: "Paleri Murikunnummal Kunhiramakurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121855/paleri-murikunnummal-kunhiramakurup-passed-away"
published_at: "2023-06-12T19:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648727a082088_1_paleri.JPG"
keywords: []
---

# പാലേരി മൂരികുന്നുമ്മല്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **പാലേരി: **മൂരികുന്നുമ്മല്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു.

## Article Content

**പാലേരി: **മൂരികുന്നുമ്മല്‍ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു.

സംസകാരം രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ സരോജിനി.

മക്കള്‍: സുനില്‍കുമാര്‍ (സിപിഐ കന്നാട്ടി ബ്രാഞ്ച് അംഗം), സുധീഷ് (ഡ്രൈവര്‍ പാലേരി). മരുമകള്‍: മനുമോള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121855/paleri-murikunnummal-kunhiramakurup-passed-away)