---
title: "കല്ലോട് പാവട്ടു പൊയില്‍ ദേവകി അന്തരിച്ചു "
english_title: " Kallod Pavatu Poil Devaki passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/121860/kallod-pavatu-poil-devaki-passed-away"
published_at: "2023-06-12T20:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487300cd27ac_1_kallods.JPG"
keywords: []
---

# കല്ലോട് പാവട്ടു പൊയില്‍ ദേവകി അന്തരിച്ചു 

> **Lead Summary:** ** കല്ലോട്:** പാവട്ടു പൊയില്‍ ദേവകി അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കല്ലോട്:** പാവട്ടു പൊയില്‍ ദേവകി അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ വയങ്ങോട്ടുമ്മല്‍ ഗോപാലന്‍. മക്കള്‍: പ്രകാശന്‍, ഉഷ, പ്രദീപന്‍ (ഗോപാല്‍ ഇന്‍ഡസ്ട്രീസ് കൂത്താളി), വിനോദന്‍ (ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര).

മരുമക്കള്‍: അജിത, നൈജി, സ്മിത, പരേതനായ ദേവ ദാസന്‍ (ചേനോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/121860/kallod-pavatu-poil-devaki-passed-away)