---
title: "മെഡിക്കല്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം "
english_title: "Theft by breaking the lock of the medical shop at muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122092/theft-by-breaking-the-lock-of-the-medical-shop-at-muliyangal"
published_at: "2023-06-13T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64884dfd04cd5_1s3.jpg"
keywords: []
---

# മെഡിക്കല്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങല്‍ ബ്രയ്റ്റ് ഫാര്‍മ മെഡിക്കല്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയാണ് മോഷണം നടന്നത്.

## Article Content

**പേരാമ്പ്ര: **മുളിയങ്ങല്‍ ബ്രയ്റ്റ് ഫാര്‍മ മെഡിക്കല്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം. കഴിഞ്ഞ ദിവസം അര്‍ദ്ധ രാത്രിയാണ് മോഷണം നടന്നത്.

ഷോപ്പില്‍ ഉണ്ടായിരുന്ന പതിനായിരത്തിലേറെ പണം മോഷണം പോയതായി പറയുന്നു. ഉടമ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തി.

സംഭവവത്തില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുളിയങ്ങല്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122092/theft-by-breaking-the-lock-of-the-medical-shop-at-muliyangal)