കൊയിലാണ്ടി: നമ്പ്രത്തുകര വെളിയന്നൂര്‍ തെരു ഇളവീട്ടില്‍ സരോജിനി(84) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ഇളവീട്ടില്‍ രാമന്‍.

മക്കള്‍: സുരേന്ദ്രന്‍ (ഭാഗ്യ ഓഫ്സെറ്റ് കൊയിലാണ്ടി), സുനീതന്‍ (മര്‍ച്ചന്റ് നേവി), സുകുമാരന്‍ (കാര്‍ സര്‍വീസ്‌സ് കൊല്ലം), സജീവന്‍ (ഗള്‍ഫ്), സുജാത (വെങ്ങാട്), സതീശന്‍ (സിങ്കപ്പൂര്‍).
മരുമക്കള്‍: റീന, ബിന്ദു, ബിന്ദു (എല്‍ഐസി), ബേബി ഗിരിജ, കൃഷ്ണന്‍ (വെങ്ങാട്), റിസ്‌വാന. സഞ്ചയനം ബുധനാഴ്ച
true vision koyilandy koyilandy nambrathkara veliyannur theru elaveettil sarojini passedaway