---
title: "കാരയാട് തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു "
english_title: "Karayad Thiruvangayur Pallikambath Meethal Narayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122409/karayad-thiruvangayur-pallikambath-meethal-narayani-amma-passed-away"
published_at: "2023-06-14T21:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489e6214f047_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കാരയാട് തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം:** കാരയാട് തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു.

## Article Content

**അരിക്കുളം:** കാരയാട് തിരുവങ്ങായൂര്‍ പള്ളിക്കാമ്പത്ത് മീത്തല്‍ നാരായണി അമ്മ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ നായര്‍. മക്കള്‍: ചന്ദ്രന്‍, ഉണ്ണി മാധവന്‍, റീന, പരേതനായ ഭാസ്‌ക്കരന്‍.

മരുമക്കള്‍: രമ ( പളളിക്കര), തങ്കമണി(കരുവണ്ണൂര്‍), പരേതരായ ഗംഗാധരന്‍(പാല ചുവട്), നിഷ( വില്ല്യാപ്പള്ളി).

സഹോദരങ്ങള്‍: പരേതരായ ചിരുതേയിക്കുട്ടിയമ്മ, കുഞ്ഞി മാധവിയമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122409/karayad-thiruvangayur-pallikambath-meethal-narayani-amma-passed-away)