---
title: "പേരാമ്പ്ര പന്തിരിക്കരയിലെ കടപ്പൂര് ചാക്കോ അന്തരിച്ചു"
english_title: "Peramra Pandirikara Kadapur Chacko passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122477/peramra-pandirikara-kadapur-chacko-passed-away"
published_at: "2023-06-15T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a9e0bb0068_1_as2.JPG"
keywords: []
---

# പേരാമ്പ്ര പന്തിരിക്കരയിലെ കടപ്പൂര് ചാക്കോ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര : **പന്തിരിക്കരയിലെ കടപ്പൂര് ചാക്കോ അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

## Article Content

** പേരാമ്പ്ര : **പന്തിരിക്കരയിലെ കടപ്പൂര് ചാക്കോ അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.

ഭാര്യ: പരേതയായ ത്രേസ്യാമ്മ പെരുവിലങ്ങാട്ട് കുടുംബാംഗം. മക്കള്‍ : ബേബി, ജോസ്, ജെസ്സി, പരേതനായ വില്‍സണ്‍.

മരുമക്കള്‍ : വത്സമ്മ വെട്ടിക്കാലായില്‍ (ചെമ്പനോട), ഷേര്‍ളി പുല്ലാന്നിവയലില്‍ (കോടഞ്ചേരി), ആന്‍സി വാതപ്പള്ളില്‍(ചാപ്പന്‍ തോട്ടം), ജോയി മരോട്ടിക്കുഴിയില്‍(കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122477/peramra-pandirikara-kadapur-chacko-passed-away)