---
title: "കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളജ് പാരാമെഡിക്കല്‍ വിഭാഗം രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി രക്തദാന ദിനം ആചരിച്ചു"
english_title: "Paramedical Department of Kairali Vocational Training College prepared Blood Group Directory and celebrated Blood Donation Day at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122491/paramedical-department-of-kairali-vocational-training-college-prepared-blood-group-directory-and-celebrated-blood-donation-day-at-perambra"
published_at: "2023-06-15T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aa2a199964_1_aw2.JPG"
keywords: []
---

# കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളജ് പാരാമെഡിക്കല്‍ വിഭാഗം രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി രക്തദാന ദിനം ആചരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി കൊണ്ട് രക്തദാന ദിനം ആചരിച്ചു.

## Article Content

** പേരാമ്പ്ര: **രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി കൊണ്ട് രക്തദാന ദിനം ആചരിച്ചു.

പേരാമ്പ്ര കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളജ് പാരാമെഡിക്കല്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ്‌ വിദ്യാര്‍ത്ഥികളുടെ രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കി കൊണ്ട് രക്തദാന ദിനം ആചരിച്ചത്‌.

ക്ലാസ് തല പോസ്റ്റര്‍ നിര്‍മ്മാണം, രക്തഗ്രൂപ്പ് നിര്‍ണയം എന്നിവയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് കെ. പ്രസീത, ബിനു മോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122491/paramedical-department-of-kairali-vocational-training-college-prepared-blood-group-directory-and-celebrated-blood-donation-day-at-perambra)