---
title: "മൂലാട് പുത്തൂര് തച്ചന്‍ കണ്ടി തുരുത്യാട് ടി.കെ. ശങ്കരന്‍ അന്തരിച്ചു "
english_title: "Moolad Puthur Thachan Kandi Thurutyad T.K. Shankar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/122574/moolad-puthur-thachan-kandi-thurutyad-tk-shankar-passed-away"
published_at: "2023-06-15T15:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ae93409322_1_aq1.jpg"
keywords: []
---

# മൂലാട് പുത്തൂര് തച്ചന്‍ കണ്ടി തുരുത്യാട് ടി.കെ. ശങ്കരന്‍ അന്തരിച്ചു 

> **Lead Summary:** ** മൂലാട്:** പുത്തൂര് തച്ചന്‍ കണ്ടി തുരുത്യാട് ടി.കെ. ശങ്കരന്‍ അന്തരിച്ചു. ഭാര്യ: നാരായണി.

## Article Content

** മൂലാട്:** പുത്തൂര് തച്ചന്‍ കണ്ടി തുരുത്യാട് ടി.കെ. ശങ്കരന്‍ അന്തരിച്ചു. ഭാര്യ: നാരായണി.

മക്കള്‍: ടി.എസ്. ഗിരീഷ് (മൃഗസംരക്ഷണ വകുപ്പ്, കണ്ണൂര്‍), ഷീബ.

മരുമക്കള്‍: സനത്ത് ലാല്‍ (കൊല്ലം - കൊയിലാണ്ടി), ദീഷ (ചെമ്പനോട).

സഹോദരങ്ങള്‍: വേലായുധന്‍, ഗണേശന്‍ (തുരുത്യാട്), നളിനി (കന്നൂര്), ശാരദ (വാകയാട്), പരേതനായ ബാലന്‍ (തുരുത്യാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/122574/moolad-puthur-thachan-kandi-thurutyad-tk-shankar-passed-away)